Thursday, August 2, 2007

Malayalam Books Update -August (പുസ്തക പരിചയം, വിവരങ്ങള്‍)

For reviews, best sellers see: Newsletter

മാലാഖയുടെ മറുകുകള്‍, കരിനീല - കെ.ആര്‍. മീര Read pages

ഒരു ജന്മത്തില്‍‍ നിന്ന്‌ മറ്റൊരു ജന്മത്തിലേക്കുള്ള ഇഴച്ചില്‍ വേദനാജനകമാണ്‌. ജന്മങ്ങള്‍ കൊഴിയുന്നതിന്റെ വേദന. സൃഷ്ടിക്കായുള്ള വേദനയാണത്‌. അത്‌ ശരീരത്തിന്റെ കൂടി ദാഹമാണ്‌. "വേദന സത്യമായിരുന്നു. നെഞ്ചിലും അടിവയറ്റിലും. വേദനയല്ല. അതിതീവ്രമായ ആഗ്രഹം. എനിക്കു ഗര്‍ഭം ധരിക്കണം. പ്രസവിക്കണം." ഇതുവളരെ സ്പഷ്ടമാണ്‌. തുടര്‍ന്നു വായിക്കുക...


New Arrivals
List of books by authors
List of books by subjects/categories
Best sellers by categories